Author: Ashwani

  • തെറാപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറാപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം.

    തെറാപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറാപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം.

    മസ്തിഷ്കാഘാതം മൂലം ഒരു വശം ഭാഗികമായി തളർച്ച നേരിടുന്ന അവസ്ഥയിലാണ് നടനിപ്പോൾ. താരം അസുഖബാധിതനാണെന്ന് പുറം ലോകം അറിഞ്ഞത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. ഇപ്പോഴിതാ ആരോഗ്യം പതുകെ വീണ്ടെടുക്കുകയാണ് താരം. തെറാപ്പി മുടങ്ങിയെന്നും സ്ഥിര വരുമാനം ഇല്ലാത്തത് പ്രശ്നമാണെന്നും ഉല്ലാസ് അഭിമുഖത്തിൽ പറയുന്നുണ്ട്.തെറാപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറാപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം. ഒരുപാടു ലോണും കാര്യങ്ങളുമുണ്ട്. ആശുപത്രിയിലായിരുന്ന സമയത്തെ കാര്യങ്ങളൊക്കെ വളരെ നന്നായി നടന്നു. ലോണാണ് ഇപ്പോഴത്തെ പ്രതിസന്ധി. അതിനുള്ള പരിഹാരമാണ് നോക്കുന്നത്. ഇപ്പോഴത്തെ…

    Continue Reading

  • മമ്മൂട്ടി – നിതീഷ് സഹദേവ് കൂട്ടുകെട്ടിന് തുടക്കം; മമ്മൂട്ടി കമ്പനിയുടെ 9-ാം ചിത്രം ഒരുക്കുന്നത് ഫലിമിയുടെ സംവിധായകൻ

    മമ്മൂട്ടി – നിതീഷ് സഹദേവ് കൂട്ടുകെട്ടിന് തുടക്കം; മമ്മൂട്ടി കമ്പനിയുടെ 9-ാം ചിത്രം ഒരുക്കുന്നത് ഫലിമിയുടെ സംവിധായകൻ

    മമ്മൂട്ടിയെ നായകനാക്കി ഫാലിമി സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് പൂജയോടെ തുടക്കമായി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ഒൻപതാമത്തെ നിർമ്മാണ സംരംഭമാണിത്.നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ് നിർവഹിക്കും.വമ്പൻ താരനിര അണിനിരക്കുന്ന ചിത്രമെന്നാണ് റിപ്പോർട്ടുകൾ. അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും.കളംകാവൽ എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷമെത്തുന്ന മമ്മൂട്ടി കമ്പനിയുടെ അടുത്ത നിർമാണ ചിത്രം എന്ന…

    Continue Reading

  • ഈജിപ്ഷ്യൻ കോച്ച് ഹൊസാം ഹസ്സന് പുതിയ വമ്പൻ കരാർ, 2030 വരെ തുടരാം

    ഈജിപ്ഷ്യൻ കോച്ച് ഹൊസാം ഹസ്സന് പുതിയ വമ്പൻ കരാർ, 2030 വരെ തുടരാം

    ലോകകപ്പിൽ മുഹമ്മദ് സലാ നയിച്ച ഈജിപ്ത് ടീം പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) വരെ എത്തിയാണ് ചരിത്ര മുന്നേറ്റം നടത്തിയത്. പ്രീ-ക്വാർട്ടറിൽ കരുത്തരായ അർജന്‍റീനയ്ക്കെതിരെ ഒരു ഘട്ടത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ അട്ടിമറിക്ക് തൊട്ടരികിൽ എത്തിയെങ്കിലും, അവസാന നിമിഷങ്ങളിൽ വലിയ മത്സരങ്ങളുടെ പരിചയസമ്പത്ത് പുറത്തെടുത്ത മെസിയും സംഘവും 13 മിനിറ്റിനുള്ളിൽ 3 ഗോളുകൾ തിരിച്ചടിച്ച് ജയം പിടിച്ചെടുക്കുകയായിരുന്നു. തോറ്റെങ്കിലും ലോക ചാമ്പ്യന്മാരെ വെള്ളം കുടിപ്പിച്ച ഈജിപ്ത് ഫുട്ബോൾ ലോകത്തിന്‍റെ കൈയടി…

    Continue Reading

  • അവൾ ദൈവത്തിന് സാക്ഷ്യം വഹിക്കുന്ന മകളാകും; രേണു സുധിയെ കുറിച്ച് ബിഷപ്പ്

    അവൾ ദൈവത്തിന് സാക്ഷ്യം വഹിക്കുന്ന മകളാകും; രേണു സുധിയെ കുറിച്ച് ബിഷപ്പ്

    കിച്ചു സുധി- രേണു തർക്കം വലിയ തോതിൽ നടന്നിരുന്നു. പിന്നാലെ കിച്ചുവിനെതിരെ രൂക്ഷ വിമർശനവുമായി സുധിലയം വയ്ക്കാൻ സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് രം​ഗത്തെത്തിയത് ഏറെ ശ്രദ്ധനേടി. ഇപ്പോഴിതാ രേണുവിനെ കുറിച്ച് നോബിൾ ഫിലിപ്പ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.രേണു സുധി നല്ല ആരോഗ്യവതിയായി തിരിച്ചു വന്ന് റിതുല്‍ ദാസിന് നല്ലൊരു മാതാവായിട്ടും സമൂഹത്തില്‍ ദൈവത്തിന് സാക്ഷ്യം വഹിക്കുന്നൊരു മകളായിട്ടും മാറുമെന്നും അതിനായി എല്ലാവരുടേയും പ്രാർത്ഥന ആവശ്യമാണെന്നുമാണ് ബിഷപ്പ് പറയുന്നത്. വിവാദങ്ങൾ പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും രേണുവിന്…

    Continue Reading

  • നല്ല ലുക്കുള്ള ആള്‍ ഭര്‍ത്താവായി വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു’; സ്വാസിക

    നല്ല ലുക്കുള്ള ആള്‍ ഭര്‍ത്താവായി വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു’; സ്വാസിക

    ‘എനിക്ക് വരുന്ന ആള്‍ സൗന്ദര്യമുള്ള ഒരാളായിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത് എന്റെ ഒരു ആഗ്രഹമായിരുന്നു. മറ്റുള്ളവര്‍ക്ക് അത് തെറ്റായി തോന്നാം, പക്ഷെ ഞാന്‍ അങ്ങിനെ ആഗ്രഹിച്ചു. സ്വപ്നം കാണുന്നതിന് ആര്‍ക്കും ഒരു നിയന്ത്രണവുമില്ലല്ലോ. ഞാനൊരു ശിവഭക്തയാണ്. ഓം നമ: ശിവായ ഒക്കെ കാണുമ്പോള്‍ അതുപോലെ ലുക്കുള്ള ഒരാള്‍ വേണമെന്നുണ്ടായിരുന്നുട.പിന്നെ ഞാന്‍ ഭര്‍ത്താവാകാന്‍ പോകുന്ന ആള്‍ക്ക് ആഗ്രഹിച്ച ഒരു ഗുണം മറ്റുള്ളവരെ ബഹുമാനിക്കണമെന്നതായിരുന്നു. സ്ത്രീ, പുരുഷന്‍ അങ്ങനെയൊന്നുമില്ല. മനുഷ്യരെ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. ഇമോഷന്‍സിന് വില കൊടുക്കുന്ന ആളായിരിക്കണം. എന്റെ ഭര്‍ത്താവാകുന്ന…

    Continue Reading

  • സിനിമയില്‍ അവസരങ്ങള്‍ കുറയാന്‍ മമ്മൂട്ടി കാരണമായി; ഉഷ ഹസീന

    സിനിമയില്‍ അവസരങ്ങള്‍ കുറയാന്‍ മമ്മൂട്ടി കാരണമായി; ഉഷ ഹസീന

    ‘മമ്മൂട്ടി സിനിമയില്‍ എന്റെ അവസരങ്ങള്‍ കുറയ്ക്കുന്നതിന് കാരണമായെന്ന് പറഞ്ഞത് ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷെ, എന്നോട് പലരും പറഞ്ഞിരുന്നു. അതിന്റെ പേരില്‍ മമ്മൂട്ടിയുടെ ഫാന്‍സ്‌കാരില്‍ നിന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സൈബറാക്രമണം ഞാന്‍ നേരിട്ടിരുന്നു. അവര് മനസിലാക്കേണ്ടത് ഞാന്‍ പറയുന്നതല്ല ഇത്. എന്നോട് പലരും പറഞ്ഞ കാര്യം ഞാന്‍ തുറന്നു പറഞ്ഞു. ഞാന്‍ ഇതുമായി ബന്ധപ്പെട്ട കാര്യം ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു, അതും ഞാന്‍ തുറന്നു പറഞ്ഞിരുന്നു. ഇത് വിശ്വസീനമായ സ്ഥലത്തു നിന്ന് അറിഞ്ഞ കാര്യമാണ്. ഇത്…

    Continue Reading

  • ചുണ്ട് കടിച്ചും കോപ്രായം കാണിച്ചും തന്നെയാണെടാ അവൾ കാശുണ്ടാക്കിയത്, അതിന്റെ പങ്ക് നീയും പറ്റിയിട്ടില്ലേ?’; ശാരിക

    ചുണ്ട് കടിച്ചും കോപ്രായം കാണിച്ചും തന്നെയാണെടാ അവൾ കാശുണ്ടാക്കിയത്, അതിന്റെ പങ്ക് നീയും പറ്റിയിട്ടില്ലേ?’; ശാരിക

    രേണു സുധി- കിച്ചു വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കി അവതാരകയും ബിഗ്ബോസ് മുൻ മത്സരാർത്ഥിയുമായ കെ.ബി ശാരിക. “ഈ അവസ്ഥയിൽ അവളെ കുറിച്ച് വീഡിയോ ചെയ്യേണ്ടെന്ന് കരുതിയിരുന്നതാണ്. പക്ഷേ. എന്നെ കൊണ്ട് ചെയ്യിപ്പിക്കുകയാണ്. അവൾ ഒരു രോഗം ബാധിച്ച് വളരെ ക്രിട്ടിക്കലായ കണ്ടീഷനിലൂടെ കടന്ന് പോകുന്നു. ആ സമയത്ത് അവൾക്ക് പ്രിയപ്പെട്ട ഒരാൾ കാണാൻ ചെന്നില്ലെന്ന് വളരെ ദണ്ണപ്പെട്ട് ഒരു വീഡിയോയിൽ രേണു പറ‍ഞ്ഞു. ജീവിതം തുലാസിൽ നിൽക്കുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർ ഒന്ന് കാണാൻ വന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകും.…

    Continue Reading

  • ടോക്സിക്കിലൂടെ യഷ് പതിവ് രീതികൾ മാറ്റി; ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത അനുഭവമാകും’ – ഹുമ ഖുറേഷി
    ,

    ടോക്സിക്കിലൂടെ യഷ് പതിവ് രീതികൾ മാറ്റി; ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത അനുഭവമാകും’ – ഹുമ ഖുറേഷി

    സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന യഷിന്റെ പുതിയ ചിത്രം ടോക്സിക് ഓഗസ്റ്റ് 26ന് തിയേറ്ററുകളിലെത്തും. കെജിഎഫിന് ശേഷം യഷ് നായകനാകുന്ന ചിത്രം ഗീതു മോഹൻദാസ് ആണ് സംവിധാനം ചെയ്യുന്നത്.മിക്ക ഹീറോകളും വനിതാസംവിധായകരുടെ വാക്കുകൾ കേൾക്കാറില്ല. എന്നാൽ യഷ് ആ കീഴ്‌വഴക്കം മാറ്റിമറിച്ചു. ഗീതു മോഹൻദാസിനെപ്പോലൊരു സംവിധായിക യഷ് പോലൊരു സൂപ്പർതാരത്തെ നായകനാക്കി ഇത്രയും വലിയൊരു സിനിമ ചെയ്യുന്നത് കൊമേഴ്സ്യൽ സിനിമാരംഗത്ത് അധികം നടക്കാത്തതാണ്. ഇരുവരും തമ്മിൽ ജോലിയിലുള്ള സഹകരണം മാതൃകയാക്കാവുന്നതാണ്. ഗംഭീരമായാണ് ചിത്രം എടുത്തിരിക്കുന്നത്. ഇതുപോലൊരു ചിത്രം ഇന്ത്യയിൽ…

    Continue Reading

  • ആഗ്രഹം യാഥാര്‍ഥ്യമാവുന്നതിന്‍റെ സന്തോഷം പങ്കുവച്ച് പേളിയും ശ്രീനിഷും

    ആഗ്രഹം യാഥാര്‍ഥ്യമാവുന്നതിന്‍റെ സന്തോഷം പങ്കുവച്ച് പേളിയും ശ്രീനിഷും

    ഏറെ നാളത്തെ ആഗ്രഹങ്ങളിലൊന്ന് യാഥാര്‍ഥ്യമാവുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് .പേളി ശ്രീനിഷ് യുട്യൂബ് ചാനലിലൂടെത്തന്നെയാണ് പേളി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ദുബൈയില്‍ സ്വന്തമായി ഒരു ഫ്ലാറ്റ് എന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കുകയാണ് അവര്‍. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ദുബൈ സൗത്തിലാണ് ഇവര്‍ ഫ്ലാറ്റ് വാങ്ങുന്നത്. 2 ബിഎച്ച്കെ അപ്പാര്ട്ട്മെന്റിന് വില ഇന്ത്യന്‍ രൂപയില്‍ 3.18 കോടിയാണ്. ഒരു ഇന്‍വെസ്റ്റ്മെന്‍റ് എന്ന നിലയില്‍ക്കൂടിയാണ് തങ്ങള്‍ ഇതിനെ കാണുന്നതെന്നും എപ്പോഴും മൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന നിക്ഷേപമാണ് ഇതെന്നും പേളി പറയുന്നു. 2028 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി താക്കോല്‍ കൈമാറുന്ന…

    Continue Reading

  • ഉടൻ ബൂട്ട് അഴിച്ചുവെക്കില്ല; ഭാവിയെക്കുറിച്ച് പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

    ഉടൻ ബൂട്ട് അഴിച്ചുവെക്കില്ല; ഭാവിയെക്കുറിച്ച് പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

    2026 ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ ഫൈനലിൽ സ്‌പെയിനിനോട് പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഉടൻ പിന്മാറാനുള്ള തീരുമാനം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ലോകകപ്പ് സ്വപ്നം അവസാനിച്ചെങ്കിലും, തന്റെ കരിയറിനെക്കുറിച്ച് തിടുക്കപ്പെട്ട തീരുമാനങ്ങൾ എടുക്കില്ലെന്ന് 41-കാരനായ താരം മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു. 2016-ൽ പോർച്ചുഗലിനൊപ്പം നേടിയ യൂറോ കപ്പ് കിരീടം തനിക്ക് ലോകകപ്പ് നേട്ടത്തിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ദേശീയ ടീമിന്റെ പരിശീലകനായ റോബർട്ടോ മാർട്ടിനസിനോടും ടീമിനോടും റൊണാൾഡോ നന്ദി…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed