Tag: Gossip

  • ’16 ഫോൺ തല്ലിപ്പൊളിച്ചെന്നത് വ്യാജം’; സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് നടൻ ജോജു ജോർജ്

    ’16 ഫോൺ തല്ലിപ്പൊളിച്ചെന്നത് വ്യാജം’; സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് നടൻ ജോജു ജോർജ്

    തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ബോധപൂർവമായ അപകീർത്തി പ്രചാരണം നടക്കുകയാണെന്ന് നടൻ ആരോപിച്ചു. “16 ഫോൺ തല്ലിപ്പൊളിച്ചു”, “അഞ്ചുകോടി രൂപയാണ് പ്രതിഫലം” തുടങ്ങിയ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, ഇത്തരം പ്രചാരണങ്ങൾ തന്നെ മാത്രമല്ല തന്റെ സിനിമകളെയും സഹപ്രവർത്തകരെയും ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.താൻ പ്രശ്‌നക്കാരനാണെങ്കിൽ സംവിധായകൻ ജോഷി വീണ്ടും സിനിമയിലേക്ക് വിളിക്കുമായിരുന്നില്ലെന്നും, പ്രേക്ഷകരുടെ പിന്തുണയാണ് തന്റെ കരുത്തെന്നും നടൻ വ്യക്തമാക്കി. “എനിക്ക് സിനിമയിൽ അഭിനയിച്ച് മുന്നോട്ടുപോകാൻ മാത്രം അവസരം തരൂ” എന്നും അദ്ദേഹം അഭ്യർഥിച്ചു.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports