Author: Ashwani
-

ഗോവിന്ദച്ചാമിയുടെ പുതിയ ആവശ്യം; തമിഴ്നാട്ടിലേക്ക് മാറ്റണമോ മോചിപ്പിക്കണമോ എന്ന് ജയിൽ അധികൃതരോട് അപേക്ഷ നൽകി
സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമി, തന്നെ തമിഴ്നാട്ടിലെ ഏതെങ്കിലും ജയിലിലേക്ക് മാറ്റുകയോ ജയിൽ മോചിതനാക്കുകയോ ചെയ്യണമെന്ന് വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ അധികൃതരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നിലവിൽ വിയ്യൂർ ജയിലിലെ ഒറ്റപ്പെട്ട സെല്ലിലാണ് ഇയാൾ കഴിയുന്നത്.2025-ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടൽ. 74 കിലോയിൽ നിന്ന് 55 കിലോയായി ശരീരഭാരം കുറച്ചശേഷം സെല്ലിന്റെ അഴികൾക്കിടയിലൂടെ പുറത്തുകടന്ന ഇയാളെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നാല് കിലോമീറ്റർ അകലെയുള്ള ഒരു കെട്ടിടത്തിന്റെ കിണറ്റിൽ…
-

മന്ത്രി രാജിവെച്ചതിന് പിന്നാലെ ആഘോഷം; ‘നമ്മൾ അത് നേടി’ എന്ന് സിജെപി
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ സിജെപി സമരവേദിയിൽ ആഹ്ലാദപ്രകടനം. “നമ്മൾ അത് നേടി” എന്നായിരുന്നു സമരനേതാവ് ദീപ്‌കെയുടെ ആദ്യ പ്രതികരണം. വിദ്യാർത്ഥികളുടെ ദീർഘകാല പ്രതിഷേധത്തിന് ലഭിച്ച വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, സമരനേതാവ് അഭിജിത്ത്, “പാറ്റകൾ ജയിച്ചു, ജനാധിപത്യം ചതിച്ചു” എന്ന പരാമർശത്തോടെയാണ് പ്രതികരിച്ചത്. യുവാക്കളുടെ സമാധാനപരമായ പോരാട്ടം ഒരിക്കലും പാഴാകില്ലെന്ന് നേരത്തേ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ രാജിക്ക് പിന്നാലെ സമരവേദിയിൽ മുദ്രാവാക്യങ്ങളോടെയും ആഘോഷങ്ങളോടെയുമാണ് പ്രതിഷേധക്കാർ പ്രതികരിച്ചത്.
-

ഏഷ്യയെ മൂടി ഭീമൻ മഴമേഘനിര; ബമ്പർ മൺസൂണിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണം.
ഏഷ്യൻ മേഖലയുടെ വലിയൊരു ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഭീമൻ മഴമേഘനിര കാലാവസ്ഥാ വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഈ മേഘസംവിധാനത്തിന്റെ സ്വാധീനത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വരും ദിവസങ്ങളിൽ മൺസൂൺ കൂടുതൽ ശക്തിപ്രാപിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അനുകൂലമായ കാലാവസ്ഥാ സാഹചര്യങ്ങൾ രൂപപ്പെട്ടതും മൺസൂൺ കാറ്റ് സജീവമായതുമാണ് വ്യാപക മഴയ്ക്ക് സാധ്യത വർധിപ്പിക്കുന്നത്. കേരളം, കർണാടക, മഹാരാഷ്ട്ര എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാമെന്നാണ് വിലയിരുത്തൽ.കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, നഗരപ്രദേശങ്ങളിലെ…
-

വിദ്യാർത്ഥി പ്രക്ഷോഭം ശക്തം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു
ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ രാജ്യത്താകമാനം വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പദവി രാജിവച്ചു. രാജി വിവരം അദ്ദേഹം തന്റെ എക്‌സ് (X) അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് കൈമാറി. കേന്ദ്ര സർക്കാരും ‘കോക്രോച്ച് ജനതാ പാർട്ടി’യും (CJP) തമ്മിലുള്ള മൂന്നാം റൗണ്ട് ചർച്ചകൾക്ക് തൊട്ടുമുമ്പാണ് ഈ രാജി. വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന CJP സ്ഥാപകൻ അഭിജീത് ദീപ്‌കെ, വിദ്യാഭ്യാസ മന്ത്രിയുടെ രാജിയല്ലാതെ മറ്റ് വിട്ടുവീഴ്ചകൾക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. d
-

ചോദ്യപേപ്പർ ചോർച്ച വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ തകർക്കുന്നു; നീതിപൂർവമായ പരീക്ഷ ഉറപ്പാക്കണമെന്ന് ഇർഫാൻ പത്താൻ
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. ഇത്തരം സംഭവങ്ങൾ വിദ്യാർത്ഥികളുടെ വർഷങ്ങളായുള്ള കഠിനാധ്വാനത്തെയും അവരുടെ കുടുംബങ്ങൾ പുലർത്തുന്ന പ്രതീക്ഷകളെയും തകർക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ നീതിപൂർവവും സുതാര്യവുമായ അവസരം ലഭിക്കേണ്ടത് അനിവാര്യമാണെന്നും, പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ഇർഫാൻ പത്താൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുകയാണ്.
-

വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപ്; ഇന്ത്യയ്ക്ക് നേരിയ ആശ്വാസം, മറ്റ് രാജ്യങ്ങൾക്ക് കനത്ത താരിഫ് തിരിച്ചടി
ആഗോള വ്യാപാര നയങ്ങൾ കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ താരിഫ് നടപടികൾ പ്രഖ്യാപിച്ചു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഉയർന്ന കസ്റ്റംസ് തീരുവ ഏർപ്പെടുത്തിയതോടെ അന്താരാഷ്ട്ര വ്യാപാര രംഗത്ത് വീണ്ടും ആശങ്ക ഉയർന്നിരിക്കുകയാണ്.പുതിയ തീരുമാനത്തിൽ ഇന്ത്യയ്ക്ക് താരതമ്യേന നേരിയ ആശ്വാസമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മറ്റ് ചില രാജ്യങ്ങൾക്ക് ഉയർന്ന താരിഫ് ബാധകമായതോടെ അവരുടെ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ പുതിയ വ്യാപാരനയം ആഗോള വിപണിയിലും വിതരണ ശൃംഖലയിലും പ്രതിഫലിക്കുമെന്നാണ്…
-

ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കാമോ? അറിയാം
ഭക്ഷണസമയത്ത് വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. കാരണം അത് ദഹനരസങ്ങളെ നേര്‍പ്പിക്കും എന്നാണ് പലരും കരുതുന്നത്. എന്നാല്‍ നാം ഭക്ഷണം കഴിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടേ?. ഭക്ഷണം ചവച്ചരച്ച് വിഴുങ്ങുകയും അവ വയറ്റിലെ ആസിഡുമായി കൂടിചേര്‍ന്ന് പിന്നീട് കുടലിലൂടെ നീങ്ങേണ്ടതുണ്ട്. വെളളം ഈ ഘട്ടങ്ങളെ എല്ലാം യഥാര്‍ഥത്തില്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഭക്ഷണം വിഘടിപ്പിക്കുകയും അത് ദഹനനാളത്തിലൂടെ കടന്നുപോകുന്നത് സുഗമമാക്കുകയും ചെയ്യുന്നു. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ അല്ലെങ്കില്‍ മറ്റ് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍…
-

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധം; പൊലീസ് വാൻ തടഞ്ഞ യുവതി സോഷ്യൽ മീഡിയയിൽ വൈറൽ
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ മുംബൈയിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടെ ശ്രദ്ധേയമായ സംഭവമാണ് അരങ്ങേറിയത്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വാനിൽ കൊണ്ടുപോകുന്നതിനിടെ റിയ യാദവ് എന്ന യുവതി പൊലീസ് വാനിന് മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു യുവതിയുടെ നടപടി.സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ റിയ യാദവിന് നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിന്റെ പ്രതീകമായി യുവതിയുടെ ധീരനിലപാടിനെ അഭിനന്ദിക്കുന്നവരും, വിദ്യാർത്ഥികളുടെ ശബ്ദത്തിന് പിന്തുണ നൽകിയതിനെ പ്രശംസിക്കുന്നവരുമാണ് സോഷ്യൽ മീഡിയയിൽ കൂടുതലും. അതേസമയം, നീറ്റ്…
-

‘കൂടൽ’ ട്രോളുകൾ വന്ന സമയത്ത് ദുൽഖർ മെസേജ് അയച്ച് ആശ്വസിപ്പിച്ചു,ബിബിൻ ജോർജ്
കൂടൽ എന്ന സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ വലിയ ട്രോളുകൾ ഉയർന്നപ്പോൾ ദുൽഖർ തന്നെ ആശ്വസിപ്പിച്ചതിനെ കുറിച്ചാണ് സംസാരിച്ചത്. കൂടൽ എന്ന സിനിമയിൽ ബിബിൻ ജോർജ് അവതരിപ്പിച്ച കഥാപാത്രം ദുൽഖർ അവതരിപ്പിച്ച ചാർലി എന്ന കഥാപാത്രത്തിന്റെ വികലമായ കോപ്പിയടിയാണ് എന്നായിരുന്നു ട്രോളുകൾ ഉയർന്നിരുന്നത്. ഇത് സിനിമയുടെ സ്ട്രീമിങ്ങിനെ പിന്നാലെയാണ് വ്യാപകമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഈ സമയത്താണ് ബിബിനെ തേടി ദുൽഖറിന്റെ മെസേജ് എത്തിയത്.’DQ ഒരു നല്ല മനുഷ്യനാണ്. കൂടൽ എന്ന സിനിമ ഇറങ്ങിയ സമയത്ത് ചാർലിയെ പോലെ ആകാൻ…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aju varghese America Amma Ansiba Australia Avarachan and sons Beena antony bethlehem kudumba unit CINEMA Cjp Climate Cm kerala Dc movie Dhyansreenivasan Dileep FIFA World Cup Health India instagram Jananayakan Jayasurya lakshmipriya Major ravi mammootty mohanlal MOLLYWOOD NeetExam nivin pauly PREMPATTA MOVIE Protest Renu insta renu sudhi Renusudhi Sai krishna Tunnel TVK Usa vijay Viral Viral news Viral post WorldWar
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












